Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:12 am

Menu

Published on July 23, 2014 at 1:04 pm

മന്ത്രി സി.എൻ ബാലകൃഷ്ണൻ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിൽ

minister-c-n-balakrishnan-hospitalized

തിരുവനന്തപുരം: സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനെ തുടർന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. മന്ത്രി സഭാ യോഗം നടക്കുന്നതിനിടെയായിരുന്നു മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33