Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:36 am

Menu

Published on March 12, 2014 at 5:14 pm

മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ അംജദ് അലി അന്തരിച്ചു

minister-manjalamkuzhi-alis-son-amjad-ali-passed-away

ദുബായ് :സംസ്ഥാന നഗരകാര്യ ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകൻ അംജദ് അലി (36)ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.ഇന്ന് രാവിലെ ദുബായിൽ വച്ചാണ് മരണം സംഭവിച്ചത്.ഫാസ്റ്റ്ട്രാക് ഇലക്ട്രോണിക്സ് ഡയറക്ടറും മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ പ്രസിഡന്റുമായിരുന്നു.ഭാര്യ: റാഷിന. മുന്‍ എം.എല്‍.എ സി.പി കുഞ്ഞാലിക്കുട്ടികേയിയുടെ മകള്‍ റസിയയാണ് മാതാവ്. സഹോദരങ്ങള്‍: ഡോ.ആയിഷ മിഷാല്‍, അമീന ഷഹ്സാദ്,മുഹമ്മദ് ആരിഫ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News