Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്രയേല്‍: മിസൈല്‍ ആക്രമണത്തില്‍ ‘മരിച്ച’ പാലസ്തീന്‍ യുവതി ആണ്‍ കുഞ്ഞിനെ പ്രസവിച്ചു. മരിച്ച യുവതിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. തകര്‍ന്നു വീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയായിരുന്നു യുവതി മരിച്ചത്. കുഞ്ഞ് പിറന്ന് വീഴാൻ രണ്ടാഴ്ച കൂടിയേ ഉണ്ടായിരുന്നുള്ളൂ. ബിബിസി ഈ കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
–
Leave a Reply