Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:22 am

Menu

Published on May 16, 2013 at 5:27 am

മിട്ടു ചാണ്ടില്യ എയർ ഏഷ്യ ഇന്ത്യ സിഇഒ

mittu-chandilya-appointed-as-air-asia-india-ceo

കൊച്ചി: ടാറ്റ ഗ്രൂപ്പുമായി ചേർന്ന് എയർ ഏഷ്യ ഇന്ത്യയിൽ ആരംഭിക്കുന്ന വിമാനകംമ്പനിയുടെ ചീഫ് എക്സിക്യുട്ടിവ് ഓഫീസർ ആയി മിട്ടു ചാണ്ടില്യ തിരഞ്ഞെടുക്കപെട്ടു.

അദ്ദേഹത്തിന്‍റെ  നിയമനത്തിനു എയർ ഏഷ്യ ഇന്ത്യ യുടെ ഡയറക്ടർ ബോർഡ് അം ഗീ കാരം നൽകിയതായി എയർ ഏഷ്യ മേധാവി ടോണി ഫെർണാണ്ടസ് അറിയിച്ചു. ഇ ഗോണ്‍ സെൻഡറിൽ ഏഷ്യ- പസഫിക് വിഭാഗം മേധാവി ആയിരുന്നു 32 കാരനായ മിട്ടു. ഇ വർഷം തന്നെ സർവീസ് തുദങ്ങനാകു മെന്നാണ് എയർ ഏഷ്യ ഇന്ത്യയുടെ പ്രതിക്ഷ.

Loading...

Leave a Reply

Your email address will not be published.

More News