Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വന്‍കിട മൊബൈല്‍ കമ്പനികളാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിചിരികുന്നത് . ലോകത്ത് ഏറ്റവും കുറഞ്ഞ മൊബൈല്‍ നിരക്ക് ഈടാക്കുന്നത് ഇന്ത്യയിലാണ്. മിനിറ്റിന് 60 പൈസ മുതല്‍ എഴുപതു പൈസ വരെയാണ് നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനമായത്. കഴിഞ്ഞ മാസം നേരിയ വര്‍ധനവ് കോളുകളുടെ എണ്ണത്തെ ബാധിക്കാത്ത പശ്ചാത്തലത്തിലാണ് സ്വകാര്യ കമ്പനികൾ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. നിലവിലെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധപ്പിക്കുന്നതിനുള്ള നീക്കങ്ങളെ പിന്നോട്ടടിക്കുമെന്ന കാരണത്താൽ ചെറുകിട കമ്പനികൾ ഈ തീരുമാനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
Leave a Reply