Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:01 am

Menu

Published on July 21, 2014 at 11:48 am

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ചെലവായത് വെറും 17.60 ലക്ഷം രൂപ..!!

modis-oath-taking-ceremony-cost-rs-17-60-lakh

ന്യൂഡല്‍ഹി:ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിന് ചെലവായത് 17.60 ലക്ഷം രൂപ. വിവാരാവകാശ നിയമപ്രകാരം രാഷ്ട്രപതി ഭവനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. സ്റ്റേജ്, ഫര്‍ണീച്ചറുകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയ്ക്ക് ചിലവായ തുകയും ഇതില്‍ ഉള്‍പ്പെടും. 4017 അതിഥികളാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത്. മേയ് 26ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. 4017 അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. സ്റ്റേജ് , ഫര്‍ണീച്ചറുകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയ്ക്ക് ചിലവായ തുകയും ഇതില്‍ ഉള്‍പ്പെടും.രമേശ് വര്‍മ്മയാണ് വിവരാവകാശ നിയമപ്രകാരം ഹര്‍ജി സമര്‍പ്പിച്ചത്. സാര്‍ക്ക് രാഷ്ട്രതലവന്മാരടക്കം നിരവധി പ്രമുഖരായിരുന്നു സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33