Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:48 pm

Menu

Published on November 5, 2014 at 12:02 pm

‘ലാലിസ’വുമായി മോഹന്‍ലാലും സംഘവും

mohanlal-launches-lalisom

കൊച്ചി: കൊച്ചി: മോഹൻലാലിന്റെ നേതൃത്വത്തിലുള്ള സംഗീതബാൻഡായ ലാലിസം ലോഞ്ച് ചെയ്തു. കൊച്ചി ജെ.ടി പാക്കിലാണ് ബാന്‍ഡിന്റെ പ്രഖ്യാപനം. അടുത്ത വര്‍ഷം ഫിബ്രവരിയോടെയാകും ആദ്യ ഷോ.ഹോളോഗ്രാം ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെ അരങ്ങേറുന്ന ഈ ഷോയില്‍ ലാലിന്‍റെ ചിത്രങ്ങളിലെ നാല്പതോളം ഗാനങ്ങളുണ്ടാകും.സംഗീത സംവിധായകന്‍ രതീഷ് വേഗയും സംഘവുമാണ് മോഹന്‍ലാലിന്റെ ബാന്‍ഡിലെ അംഗങ്ങള്‍.  സംവിധായകരായ പ്രിയദർശൻ, ടി.കെ. രാജീവ് കുമാർ എന്നിവർ ബാൻഡിന്റെ ദൃശ്യവിഭാഗമൊരുക്കും. രണ്ടാരമണിക്കൂറാണ് പരിപാടിയുടെ ദൈർഘ്യം.

Loading...

Leave a Reply

Your email address will not be published.

More News