Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹന്‍ലാലിന്റെ കസേരകളി വൈറലാകുന്നു. ഏതോ സ്‌റ്റേജ്‌ഷോയുടെ റിഹേഴ്‌സലിനിടെയാണ് താരം കസേരകളിച്ചത്.സിനിമയിലെപ്പോലെ കളിയിലും അവസാനം വിജയിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ഓണ്‍ലുക്കേര്‍സ് മീഡിയ എന്ന ഫെയ്സ്ബുക്ക് പേജാണ് വിഡിയൊ പുറത്ത് വിട്ടിരിക്കുന്നത്. അപ്ലോഡ് ചെയ്തു നിമിഷങ്ങള്‍ക്കം വിഡിയൊ വൈറലായി. അജുവര്‍ഗീസ് അടക്കമുള്ള താരങ്ങള്‍ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 1784 ഷെയറുകളും രണ്ടായിരത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. മോഹന്‍ലാല്‍ എന്ന നടന്റെ സിംപിള്‍സിറ്റിയെ കുറിച്ചും മറ്റും വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ഉണ്ട്.
–
–
Leave a Reply