Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 8:35 am

Menu

Published on September 12, 2014 at 11:15 am

ഫഹദ് ഫാസിൽ നായകനായ ‘മണിരത്ന’ത്തിൻറെ ടീസർ പുറത്തിറങ്ങി

money-rathnam-first-look-official-teaser

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സന്തോഷ്‌ നായർ സംവിധാനം ചെയ്ത പുതിയ ചിത്രം ‘മണിരത്ന’ ത്തിൻറെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ നിക്കറിട്ടാണ് ഫഹദ് ഫാസിൽ പ്രത്യക്ഷപ്പെടുന്നത്.മൂന്നാറില്‍ നിന്ന് മറയൂരിലേക്കുള്ള യാത്രയിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. നീല്‍ ജോണ്‍ സാമുവല്‍ എന്ന കഥാപാത്രമായാണ് ഫഹദ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു കാര്‍ ഷോറൂമില്‍ എക്‌സിക്യുട്ടീവാണ് നീല്‍. നീലിന്റെയും അയാളുടെ പ്രതിശ്രുത വധുവായ പിയയുടെയും യാത്രയാണ് സിനിമ. ഫഹദ് ഫാസില്‍ നായകനായ സെഞ്ച്വറി ഫിലിംസിന്റെ നൂറാമത്തെ ചിത്രമാണ് ‘മണിരത്നം’.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33