Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 6:37 am

Menu

Published on September 22, 2014 at 10:34 am

ഫഹദ് ഫാസിൽ നായകനായ ‘മണിരത്ന’ത്തിൻറെ ഗാനം പുറത്തിറങ്ങി

money-rathnam-malayalam-movie-song

ഫഹദ് ഫാസിൽ നായകനായി നവാഗതനായ സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മണിരത്ന’ത്തിൻറെ ആദ്യഗാനം പുറത്തിറങ്ങി. നായിക നിവേദിത തോമസും ഫഹദ് ഫാസിലും ഈ ഗാന രംഗത്തുണ്ട്. നീലിന്റെയും അയാളുടെ പ്രതിശ്രുത വധുവായ പിയയുടെയും മൂന്നാറിൽ നിന്ന് മറയൂരിലേക്കുള്ള യാത്രയിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.സെഞ്ച്വറി ഫിലിംസിന്റെ നൂറാമത്തെ ചിത്രമാണ് ‘മണിരത്നം’. ചിത്രം ഈ മാസം 26 ന് തിയേറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News