Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെത്യസ്തമായ രീതിയിലൊരു വിവാഹാഭ്യര്‍ത്ഥന.ഒരു മലയാളി യുവാവ് തന്റെ പ്രണയിനിയോട് നടത്തുന്ന വിവാഹാഭ്യര്‍ത്ഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലണ്ടനിലെ ക്രോയ്ഡോണ്‍ ഹൈ സ്ട്രീറ്റില്‍ ഷിന്‍സ് എന്ന യുവാവാണ് മുഖംമൂടി ധരിച്ചെത്തി കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്.പിന്നീട് ഇവർ വിവാഹിതരാവുകയും ചെയ്തു.
പിന്നീട് നടന്ന ഇവരുടെ വിവാഹനിശ്ചയത്തിന്റെ വീഡിയോ
Leave a Reply