‘ഓകെ ജാനു’വിനായി ഹമാ ഹമാ ഗാനം വീണ്ടും…
'ഓകെ ജാനു'വിനായി ഹമാ ഹമാ ഗാനം വീണ്ടും.. 'ഓകെ ജാനു'വില്‍ ആഷിക്കി ജോഡികളായ ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറുമാണ് എത്തുന്നത്.പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഹമ്മ..ഹമ്മ ഹിറ്റ് ഗാനത്തിന് റീമിക്സ് ഒരുക്കി എആര്‍ റഹ്മാന്‍. മണിരത്നത്തിന്‍റെ ദുല്‍ഖര്‍ ചിത്രം ഓകെ കണ്‍മണിയുടെ ഹിന്ദി പതിപ്പാണ് ‘ഓകെ ജാനു’.ബോളിവുഡിലെ ഹിറ്റ് മേക്കര്‍ കരണ്‍ ജോഹറുമായി ചേര്‍ന്നാണ് മണിരത്നം ഹിന്ദിയില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ഓകെ കണ്‍മണിയില്‍ ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും കേന്ദ്രകഥാപാത്രങ്ങളായിരുന്നു.ഷാഹിദ് അലിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജനുവരി 13 നാണ് റിലീസ്....
Leave a Reply