മുഖ്യമന്ത്രിയെ മുക്കാല്‍ മണിക്കൂറോളം കാത്തിരുത്തി മഞ്ജു വാര്യര്‍…!
രാഷ്ട്രീയക്കാർ പൊതുവെ പൊതുപരിപാടികളിൽ താമസിച്ച് എത്താറുള്ളവരാണ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയൻ അവരില്‍ നിന്നും ഏറെ വ്യത്യസ്തനാണ്.കൃത്യസമയത്ത് പരിപാടിക്കെത്തുമെന്നതാണ് ഇദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഹരിത കേരളം പരിപാടിയുടെ ഉദ്ഘാടന പരിപാടിക്കെത്തിയ മുഖ്യമന്ത്രിക്ക് നടി മഞ്ജു വാര്യരെ കാത്തു നില്‍ക്കേണ്ടി വന്നത് മുക്കാൽ മണിക്കൂറാണ്. നടി താമസിച്ച് വന്നതിലുള്ള അതൃപ്തി മുഖ്യമന്ത്രി പ്രകടിപ്പിക്കുകയും കൃത്യസമയത്ത് എത്താന്‍ കഴിയാത്ത തിരക്കുള്ളതു കൊണ്ടായിരിക്കാമെന്ന് പറയുകയും ചെയ്തു.
Leave a Reply