ശബരിമലയില്‍ തിക്കിലും തിരക്കിലുംപെട്ട് 25 പേര്‍ക്ക് പരിക്ക് …
ശബരിമല തിക്കിലും തിരക്കിലുംപെട്ട് 25 പേര്‍ക്ക് പരിക്ക് . സന്നിധാനത്ത് മാളികപൂരത്തിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത് . പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തിൽ പെട്ടവർ ഏറെയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് .
Leave a Reply