മല്ലി അത്ര മോശം ആളൊന്നുമല്ല…!!
നമ്മുടെ നിത്യഭക്ഷ്യവസ്തുക്കളില്‍ ഒരിനമാണ് മല്ലി. പല തരം കറികള്ക്കും അത്യാവശ്യമായ ഒന്നാണ് മല്ലി. ആയുര്‍വേദ ആചാര്യന്മാര്‍ മല്ലിക്ക് മികച്ച ഔഷധഗുണമുള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. കറിക്കൂട്ടുകളിലെ ഈ രാജകുമാരിയുടെ ഇലയും കായയും രുചിയും ദഹനശക്തി വര്‍ദ്ധിപ്പിക്കുകയും കഫത്തെ വെളിയില്‍ തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
Leave a Reply