കോളിഫ്ലവറിൻറെ നിരവധി ആരോഗ്യ ഗുണങ്ങൾ…!!!
മെഡിറ്ററേനിയൻ സ്വദേശിയായ കോളിഫ്ലവർ വിറ്റാമിനുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ്. കോളിഫ്ലവറിൽ ധാരാളം ഫോളേറ്റ്, വൈറ്റമിന്‍ എ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പുതുകോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും.
Leave a Reply