സവാളയുടെ ചില ആരോഗ്യ ഗുണങ്ങൾ
നമ്മുടെ ഭക്ഷണ പദാർഥങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സവാള. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണ് സവാള . ഹൃദയാരോഗ്യം സംരക്ഷിക്കാനും , ബിപി നിയന്ത്രിക്കാനും, രക്തധമനികളിലെ തടസം മാറ്റാനും, കൊളസ്‌ട്രോള്‍ കുറയ്ക്കുക്കാനും സവാള ഉത്തമമാണ്.
Leave a Reply