ഒരുകാലത്ത് സിനിമാലോകത്ത് നിറഞ്ഞു നിന്നിരുന്ന തമിഴകത്തിൻറെ അമ്മ ഇനി ഓർമ്മ
ഒരു കാലത്ത് തമിഴ് സിനിമകളിലെ താരറാണിയായിരുന്നു ജയലളിത. പിന്നീട് രാഷ്ട്രീയത്തിൽ എത്തിയ ജയലളിത തമിഴകത്തിന്റെ അമ്മയായി മാറുകയായിരുന്നു. എന്നാൽ ഇനി ആ അമ്മ ഓര്‍മ്മ മാത്രം. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു ജയലളിതയുടെ മരണം അപ്പോളോ ആശുപത്രി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
Leave a Reply