ജയലളിതയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയുമായി AIADMA സ്ത്രീകൾ
രോഗബാധിതയായതിനെ തുടർന്ന് ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വേണ്ടി നാട് മുഴുവൻ പ്രാർത്ഥനയിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം മുതല്‍ പ്രാർത്ഥനയിലായിരുന്ന എഐഎഡിഎംകെ പ്രവര്‍ത്തകർ ഇപ്പോൾ സ്‌പെഷ്യൽ പ്രാർത്ഥനയാണ് ജയലളിതയ്ക്ക് വേണ്ടി നടത്തുന്നത്.
Leave a Reply