ചോക്ലേറ്റ് പ്രേമികൾക്കായി ഇതാ ഒരു അടിപൊളി വിഭവം….!!!
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. പ്രായഭേദമേന്യ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്.മഗ്നീഷ്യം, അയണ്‍, ഫോസ്ഫറസ്, തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കൊക്കോ എന്ന ഫലത്തില്‍ നിന്നാണ് മധുരമുള്ള ചോക്ലേറ്റ് നിര്‍മ്മിക്കുന്നത്.മാനസിക സമ്മര്‍ദം അകറ്റുന്നത് മുതല്‍ ക്യാന്‍സര്‍ വരാതിരിക്കാനുള്ള കഴിവ് വരെ ഇതിനുണ്ട്. ചോക്ലേറ്റ് ഉപയോഗിച്ച് ഒരു ഉഗ്രൻ വിഭവം തയ്യാറാക്കുന്നത് എങ്ങനെയാണെന്നാണ് വീഡിയോയിൽ ഉള്ളത്.
Leave a Reply