ആരാധകരെ ഞെട്ടിച്ച ആ കല്യാണത്തിന്റെ വീഡിയോ ട്രെയിലര്‍ പുറത്ത് ….
കഴിഞ്ഞ ദിവസമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ദിലീപ്-കാവ്യ വിവാഹം നടന്നത്. വിവാഹ വീഡിയോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മനോഹരമായ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രീം കാച്ചര്‍ ആണ് ഒരുക്കിയിരിക്കുന്നത്.സിനിമാ പൂജയെന്ന് പറഞ്ഞാണ് പലരേയും കൊച്ചിയിലേയ്ക്കു വിളിച്ചുവരുത്തിയത്. അടുത്ത സുഹൃത്തുക്കള്‍ പോലും സംഭവം അറിഞ്ഞത് തലേദിവസം മാത്രമായിരുന്നു. മമ്മൂട്ടി, ചിപ്പി, രഞ്ജിത്ത്, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, മേനക, ജോമോള്‍, കമലും കുടുംബവും, കെപിഎസി ലളിത, മീരാ ജാസ്മീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Leave a Reply