ഇത്തിരി കൂടി വെളുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്കായി സമർപ്പിക്കുന്നു!!
കറുപ്പിന് ഏഴു അഴകാണ് എന്നൊക്കെ പറഞ്ഞാലും വെളുപ്പിനോട് എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടമാണ്. വെളുത്തവരെ പ്രത്യേകിച്ചും!! ഒരു ഇത്തിരി കൂടി വെളുപ്പുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമാണ് എന്ന് വേണം പറയാൻ. ഇതിനായി കാശു മുടക്കി മതിയായവർക്ക് ഇതാ ഒരു കുഞ്ഞി ടിപ്പ്!
Leave a Reply