സാഹചര്യത്തിന് പറ്റിയ വരികളുമായി രാമലീലയിലെ ആദ്യഗാനം …!
ദിലീപിൻറെ രാമലീലയിലെ ആദ്യഗാനം പുറത്തിറങ്ങി.ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകർന്ന് ഹരീഷ് ശിവരാമകൃഷ്ണനും ഗോപിസുന്ദറും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം യൂട്യൂബിലൂടെയാണ് പുറത്തിറങ്ങിയത്. 'ആര് ചെയ്ത പാപമിന്നു പേറിടുന്നു രാമാ.. തീ പിടിച്ചു പോലെയങ് പാഞ്ഞിടുന്നു ലീല..'
Leave a Reply