മമ്മൂട്ടിയുടെ സിനിമയിൽ അഭിനയിച്ചിട്ടും അദ്ദേഹത്തെ കാണാനോ പരിചയപ്പെടാനോ കഴിഞ്ഞില്ലെന്ന് ജ്യോതി കൃഷ്ണ…!
മമ്മൂട്ടി നായകനായ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ജ്യോതികൃഷ്ണ മലയാള സിനിമയിലെത്തുന്നത്. എന്നാൽ ഒറ്റ സീനിൽ പോലും ജ്യോതികൃഷ്ണയ്ക്ക് മമ്മൂട്ടിയുമായി കോമ്പിനേഷൻ രംഗങ്ങൾ ഉണ്ടായിരുന്നില്ല. മമ്മൂട്ടിയെ കാണണമെന്ന് വിചാരിച്ചെങ്കിലും അന്നത് നടന്നില്ലെന്ന് ജ്യോതികൃഷ്ണ പറയുന്നു.എന്നാൽ പിന്നീട് മമ്മൂക്കയെ കണ്ട ദിവസം താൻ ശരിക്കും ഞെട്ടിയെന്ന് ജ്യോതികൃഷ്ണ.
Leave a Reply