തന്നോട് ഐ ലൗവ് യു പറഞ്ഞ പെൺകുട്ടിക്ക് പൃഥ്വിരാജ് കൊടുത്ത മറുപടി….!
ഒരു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംവിധായകൻ രഞ്ജിത്തിനൊപ്പം ഒരു ടെലിവിഷൻ പ്രോഗ്രാമിന് എത്തിയതായിരുന്നു പൃഥ്വിരാജ്. രഞ്ജിത്തിനോടും പൃഥിരാജിനോടും വിദ്യാർത്ഥികൾ ചോദ്യങ്ങൾ ചോദിക്കുന്നതിനിടെയായിരുന്നു പൃഥിരാജിനോട് ഒരു പെൺകുട്ടിയുടെ രസകരമായ ചോദ്യം വന്നത്. അതിന് പൃഥ്വിരാജ് പറഞ്ഞ മറുപടി ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കയാണ്.
Leave a Reply