അർത്ഥം മനസിലാകുമെങ്കിൽ കണ്ട് നോക്കൂ…. ഒരിക്കലും ഒരു നഷ്ടമാകില്ല!! ഒരു വല്ലാത്ത ഫീലാണ് ഇത് കണ്ടു കഴിഞ്ഞാൽ…
റിയാലിറ്റി ഷോകളും മറ്റും നമ്മൾ കുറെ കണ്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു ഷോ... അതിൽ ഇത്തരം ഒരു പ്രോഗ്രാം...! വിശ്വസിക്കാൻ വയ്യ! എന്തോ ഇത് കണ്ടത് മുതൽ ഉള്ളിൽ ഒരു വല്ലാത്ത വേദന തോന്നുന്നു. ഒപ്പം ഇത്ര കാലം കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച് ഒഴുവാക്കിയ തെരുവ് കച്ചവടക്കാരെ പോലുള്ള സാധാരണക്കാരെ കുറിച്ച് ഓർത്തപ്പോൾ കുറ്റബോധവും മനസിനെ വല്ലാതെ അലട്ടുന്നു.
Leave a Reply