നയൻതാര – വിഘ്‌നേഷ് ഗോസിപ്പുകൾ അവസാനിക്കുന്നില്ല….!
ഇപ്പോള്‍ തമിഴ് സിനിമാ ലോകത്തിൻറെ ചർച്ചാവിഷയം നയന്‍താരയുടെ പുതിയ സുഹൃത്തിനെക്കുറിച്ചാണ്. സംവിധായകന്‍ വിഘ്‌നേഷ ശിവ നയന്‍താരയുടെ പുതിയകാമുകന്‍ എന്ന രീതിയിലാണ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. നയൻതാരയുടെ ക്ഷണപ്രകാരം വിഘ്‌നേഷ് നയന്‍സിന്റെ വീട്ടില്‍ എത്തിയെന്നും വീട്ടുകാരെ പരിചയപ്പെട്ടുവെന്നും കോളിവുഡിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.
Leave a Reply