അജ്‌മേര്‍-സെല്‍ദ എക്സ്പ്രസ് പാളം തെറ്റി ; 2 മരണം..28 പേർക്ക് പരിക്ക്
അജ്‌മേര്‍-സെല്‍ദ എക്സ്പ്രസ് തീവണ്ടി പാളം തെറ്റി. അജ്‌മേര്‍-സെല്‍ദ എക്സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത് . അപകടത്തിൽ രണ്ട് പേര് മരിച്ചു . 28 ലധികം പേർക്ക് പരിക്ക് എന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരിക്കുന്നത് .
Leave a Reply