മമ്മൂട്ടിയും മോഹൻലാലും തന്നെ അവഗണിച്ചു; വെളിപ്പെടുത്തലുമായി സുഹാസിനി രംഗത്ത്
മലയാളത്തിലും തെലുങ്കിലും തമിഴിലും എൺപതുകളുടെ കാലഘട്ടത്തിൽ തിളങ്ങിനിന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് സുഹാസിനി. മണിരത്‌നവുമായുള്ള വിവാഹ ശേഷവും സുഹാസിനി സിനിമയില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാൽ വിവാഹ ശേഷം തനിയ്ക്ക് മലയാളത്തില്‍ ലഭിച്ചത് മുഴുവന്‍ അമ്മ വേഷങ്ങളാണെന്ന് സുഹാസിനി പറയുന്നു. മാത്രമല്ല തൻറെ കൂടെ അഭിനയിച്ചിരുന്ന താരങ്ങള്‍ ഇന്നും പ്രായം കുറഞ്ഞ നായികമാരുടെ നായകന്‍മാരായി വിലസുകയാണെന്നാണ് സുഹാസിനി പറയുന്നു.
Leave a Reply