ഈ പമ്പിൽ നിന്ന് പെട്രോൾ അടിച്ചാൽ സമൂസ മുതൽ ബിരിയാണി വരെ സൗജന്യമായി കിട്ടും…!!!
നഗര ജീവിതത്തിലെ തിരക്കിനിടയിൽ ഭക്ഷണം കഴിക്കാൻ വിട്ടുപോകുന്നവർക്ക് ആശ്രയമാവുകയാണ് ബംഗളൂരുവിലെ ഒരു പെട്രോൾ പമ്പ്. ഇവിടെ എത്തുന്നവർക്ക് ഇന്ധനവും നിറയ്ക്കാം സൗജന്യമായി വയറും നിറയ്ക്കാം. സമൂസ മുതൽ ബിരിയാണി വരെ ഈ പമ്പിൽ നിന്ന് ലഭിക്കും.എത്ര രൂപയ്ക്കാണ് പെട്രോൾ അടിക്കുന്നത് അതനുസരിച്ചാണ് ഭക്ഷണം നൽകുന്നത്.
Leave a Reply