ദംഗൽ ,കാബിലി ടീസർ പുറത്ത് ….!
ആമിര്‍ ഖാന്‍ നായകനായെത്തുന്ന പുതിയ ചിത്രം ദങ്കൽ ,ഹൃത്വിക് നായകനായെത്തുന്ന ചിത്രം കാബിൽ എന്നിവയുടെ ട്രെയിലർ പുറത്തിറങ്ങി. സഞ്ജയ് ഗുപ്തയാണ് കാബിലി’ന്‍റെ സംവിധായകൻ. ഹൃതിക്കിന്റെ അച്ഛന്‍ രാകേഷ് റോഷന്‍ തന്നെയാണ് ചിത്രത്തിൻറെ നിർമ്മാണം. ദംഗലിൽ ആമിര്‍ ഗുസ്തിക്കാരനായാണ് എത്തുന്നത്. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫൊഗട്ടിന്‍റെയും ബബിത കുമാരിയുടെയും പിതാവായ ഗുസ്തി ചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫൊഗട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്.
Leave a Reply