അടിപൊളി…നല്ലരു കാര്യമാണ് പറഞ്ഞു തന്നത്…! സീരിയലുകളോട് ഒക്കെ ഒരു ബഹുമാനം തോന്നുന്നത് ഇപ്പോൾ ആണ്!!
ഉപ്പും മുളകും എന്ന സീരിയൽ നമ്മളോട് എത്രമേൽ അടുപ്പം ഉണ്ടാക്കുന്നത് ഇതിന്റെ അവതരണ ശൈലിയും ലാളിത്യവും കൊണ്ട് തന്നെയാണ്. "കുട്ടികൾക്ക് എന്ത് പ്രശ്നമുണ്ടങ്കിലും മാതാപിതാക്കളുമായിട്ട് പങ്കുവെക്കണം" ! ഈ ഒരു എപ്പിസോഡ് കണ്ടു കഴിയുമ്പോൾ അത് നമ്മളുടെ കുടുംബത്തെ ഒരു നിമിഷത്തേക്കെങ്കിലും ഓർമിപ്പിക്കും.. അടിപൊളി...നല്ലരു കാര്യമാണ് പറഞ്ഞു തന്നത്...! സീരിയലുകളോട് ഒക്കെ ഒരു ബഹുമാനം തോന്നുന്നത് ഇപ്പോൾ ആണ്!!
Leave a Reply