സൂക്ഷിക്കുക….ഈ ഭക്ഷണങ്ങൾ തലവേദനയ്ക്ക് കാരണങ്ങളാകും…!!!
ചില ഭക്ഷണങ്ങൾ തലവേദനയ്ക്ക് കാരണമാകുന്നതായി റിപ്പോർട്ട്. നാരങ്ങ വിഭാഗത്തിൽപ്പെടുന്ന പഴങ്ങൾ,സോയാസോസ്,വേവിച്ച് വെച്ച ശേഷം പഴകിയ മാംസം,റെഡ്‌വൈൻ ,ബിയർ എന്നിവ തലവേദനയ്ക്ക് കാരണമാകുന്നതായി കണ്ടെത്തി. ഇത്തരം ഭക്ഷണങ്ങളിൽ തെരാമിൻ എന്ന വസ്തു അടങ്ങിയിരിക്കുന്നു.ഭക്ഷണവസ്തുക്കൾ പഴകുമ്പോൾ രൂപപ്പെടുന്ന അമിനോ ആസിഡാണ് തെരാമിൻ. ഇതാണ് തലവേദനയ്ക്ക് കാരണമാകുന്നത്.
Leave a Reply