മെഹന്തിരാവിൽ യുവരാജ് സിങ് – ഹസൽ കീച്ച്….!
ചണ്ഡിഗഡിലെ ഫത്തേഗര്‍ സാഹിബിലെ ഗുരുദ്വാരയില്‍ വച്ച് ക്രിക്കറ്റ് താരം യുവരാജ് സിങ് നടിയും മോഡലുമായ ഹസല്‍ കീച്ചിനെ വരണമാല്യം അണിയിക്കുന്നു.നവംബർ 30 ന് ചണ്ഡീഗഡിലെ ഗുരുദ്വാരയിൽ വെച്ച് പരമ്പരാഗത രീതിയിലും ഡിസംബർ 2ന് ഗോവയിൽ വെച്ച് ഹിന്ദു ആചാര പ്രകാരവുമാണ് വിവാഹം.അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിത് ഹോട്ടലില്‍ ഇന്നലെ സംഗീത രാവും ആഘോഷമായി നടത്തി.
Leave a Reply