Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: തെലുങ്ക് ഹാസ്യ നടനും സംവിധായകനുമായ എം.എസ് നാരായണ(63) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുന്നൂറോളം തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആളാണ് നാരായണ. അധ്യാപകനായാണ് നാരായണ തൻറെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ദൂകുഡ്, ബാദ്ഷ്, റെഡി,അത്താരിൻ തികി ദാരെഡി എന്നിവയാണ് അദ്ദേഹത്തിൻറെ ശ്രദ്ധേയമായ ചിത്രങ്ങൾ. 1951 ഏപ്രിൽ 16 ന് ഗോദാവരി ജില്ലയിലായിലാണ് അദ്ദേഹം ജനിച്ചത്.
Leave a Reply