Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:16 am

Menu

Published on July 10, 2014 at 3:11 pm

ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി 7 കുഞ്ഞുങ്ങൾക്കും ജന്മം നൽകി അപൂവ നേട്ടവുമായി ഒരമ്മ..!!

mum-has-seven-children-all-born-on-different-days-of-the-week

ഈ അമ്മ തൻറെ 7 കുഞ്ഞുങ്ങൾക്കും ജന്മം നൽകിയത് ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി.ലണ്ടനിലെ കംബ്രിയയിലെ അമൻഡയ്ക്കാണ് ഇത്തരത്തിലൊരു അപൂർവ ഭാഗ്യം ലഭിച്ചത്.ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി തൻറെ ഓരോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമാഡ  കഴിഞ്ഞ ബുധനാഴ്ചയാണ് ഏഴമത്തെ കുഞ്ഞിന് ജന്മം നൽകിയത് .

baby-

ലോക പ്രശക്തമായ  ‘മണ്ടെ ചൈൽഡ്’ എന്ന നഴ്സറി ഗാനത്തെ അനർത്ഥമാക്കുന്ന  രീതിയിലാണ് കുഞ്ഞുങ്ങൽക്ക് ജന്മം നൽകിയത് എന്ന പ്രത്യേകതയും ഇതോടെ അമാൻഡെ സ്വന്തമാക്കി.ഈ അമ്മയും കുഞ്ഞുങ്ങളും ലോകമെമ്പാടും  ചർച്ചയാകുമ്പോൾ ഇത് എങ്ങനെ സംഭവിച്ചു എന്നത് തങ്ങൾക്കറിയില്ല എന്ന ഉത്തരമാണ് അമാൻഡ കുടുംബത്തിനും ലോകത്തിനോട് പറയാനുള്ളത്.

baby1baby2

MONDAY Lexi, four, fair of face  and TUESDAY Jack, seven, full of grace

 

 

baby7

WEDNESDAY Eva, newborn full of woe
baby3baby4

THURSDAY Ben, nine far to go  and FRIDAY Lyndsey, 20 loving and giving

 

 

 

baby5baby6

SATURDAY Sam, two, works hard for a living and SUNDAY Rebecca, 19, bonny and blithe and good and gay

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33