Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:57 am

Menu

Published on September 17, 2014 at 11:19 am

ഉമ്മന്‍ ചാണ്ടി പരനാറിയെന്ന് എം.വി ജയരാജന്‍

mv-jayaran-against-oommen-chandy

കാസര്‍കോഡ്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരനാറിയാണെന്ന്  സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജന്‍. ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ കേസു വന്നാല്‍ എത്ര കാലം വേണമെങ്കിലും ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ജയരാജന്‍ പറഞ്ഞു.കേരളം കുറേ മുഖ്യമന്ത്രിമാരെ കണ്ടിട്ടുണ്ട്. പക്ഷേ, ഇങ്ങനെ പരനാറിയായ ഒരു മുഖ്യമന്ത്രിയെ കണ്ടിട്ടേയില്ല. ജനങ്ങൾ കരിങ്കാലിയെന്നു വിളിച്ച് അധിക്ഷേപിച്ച കെ.കരുണാകരനു പോലും മാന്യതയുണ്ടായിരുന്നെന്നും എംവി ജയരാജൻ പറഞ്ഞു. ഉദുമയില്‍ എം.വി ബാലകൃഷ്ണന്‍ അനുസ്മരണ വേദിയിലാണ് ജയരാജന്‍ മുഖ്യമന്ത്രിയെ പരനാറിയെന്ന് ആക്ഷേപിച്ചത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും നേരത്തേ പരനാറി പ്രയോഗം നടത്തിയത് വിവാദമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News