Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:36 pm

Menu

Published on November 7, 2014 at 10:16 am

മൈലാഞ്ചി മൊഞ്ചുള്ള വീടിലെ ഗാനം പുറത്ത്

mylanchi-monjulla-veedu-movie-song

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍, ഹനീഫ് മുഹമ്മദ് നിര്‍മിച്ച്, നവാഗതനായ ബെന്നി തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ആസിഫ് അലി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കനിഹയും മീരാനന്ദനുമാണ് നായികമാര്‍. നവാസ്, ഇര്‍ഷാദ്, മാമുക്കോയ, ജനാര്‍ദനന്‍, സായ്കുമാര്‍,മധു, സിദ്ദീഖ്, ബാബുരാജ്, സാദിഖ്, കൈലാഷ്, സാജു കൊടിയന്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Loading...

Leave a Reply

Your email address will not be published.

More News