Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 10:22 am

Menu

Published on November 6, 2014 at 5:11 pm

‘നഗര വാരിധി നടുവില്‍ ഞാന്‍’ ആദ്യ ടീസര്‍ പുറത്ത്

nagara-varidhi-naduvil-njan-teaser

ചിന്താവിഷ്ടയായ ശ്യാമളക്ക് ശേഷം സംഗീതയും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ‘നഗര വാരിധി നടുവില്‍ ഞാന്‍’ എന്ന പുതിയ ചിത്രത്തിൻറെ ടീസർ പുറത്ത്. ഷിബു ബാലന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘നഗര വാരിധി നടുവില്‍ ഞാന്‍’ തിരക്കഥ യും സംഭാഷണവും ഒരുക്കു ന്നത് ശ്രീനിവാസനാണ്. ഇന്നസെന്‍റ്, മനോജ് കെ. ജയന്‍, വിജയരാഘവന്‍, ലാല്‍, ഭീമന്‍ രഘു, പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയരക്ടർ ആയിരുന്ന ഷിബു സ്വതന്ത്ര സംവിധായകൻ ആവുന്ന സിനിമയാണ് ‘നഗര വാരിധി നടുവില്‍ ഞാന്‍’.

Loading...

Leave a Reply

Your email address will not be published.

More News