Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 3:43 pm

Menu

Published on December 3, 2014 at 10:34 am

‘നഗര വാരിധി നടുവില്‍ ഞാന്‍’ ട്രെയിലർ പുറത്തിറങ്ങി

nagara-varidhi-naduvil-njan-trailer-released

ചിന്താവിഷ്ടയായ ശ്യാമളക്ക് ശേഷം സംഗീതയും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ‘നഗര വാരിധി നടുവില്‍ ഞാന്‍’ എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങി. നഗര മാലിന്യം വിഷയമാക്കി ഷിബു ബാലന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘നഗര വാരിധി നടുവില്‍ ഞാന്‍’ തിരക്കഥ യും സംഭാഷണവും ഒരുക്കു ന്നത് ശ്രീനിവാസന്‍ തന്നെയാണ്. 15 വര്‍ഷത്തിന് ശേഷമാണ് സംഗീത സുനിത എന്ന കഥാപാത്രത്തിലൂടെ മലയാളത്തിൽ തിരിച്ചെത്തുന്നത്. വിജയരാഘവന്‍, ലാല്‍, ഭീമന്‍ രഘു, പാര്‍വതി, ഇന്നസെന്‍റ്, മനോജ് കെ. ജയന്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഷിബു ബാലനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News