Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : ദേശീയ ഇലക്ഷനില്‍ നരേന്ദ്രമോഡി തന്നെ ബി.ജെ.പിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥി . ആര്‍എസ്എസിന്‍റെ ശക്തമായ പിന്തുണയോടെയാണ് മോഡിയുടെ ദേശീയ നേതൃത്വത്തിലേക്കുള്ള മത്സരം.അടുത്ത പ്രധാനമന്ത്രി സ്ഥാനത്തിന് ഏറ്റവും അനുയോജ്യന്‍ മോഡി തന്നെ എന്നാണ് ഇന്നു യശ്വന്ത് സിന്‍ഹ മാധ്യമങ്ങളോടു പറഞ്ഞത് . മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നതിനെ എതിര്‍ത്ത യശ്വന്ത് സിന്‍ഹയും ഇപ്പോള്‍ നരേന്ദ്ര മോഡിയെ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. ദേശീയ തെരഞ്ഞെടുപ്പിനെ ബിജെപി എങ്ങനെ നോക്കിക്കാണുന്നു എന്നതിനു തെളിവാണ് യശ്വന്ത് സിന്‍ഹയുടെ ഈ വാക്കുകള്‍… , സെപ്റ്റംബറിനുള്ളില്‍ തന്നെ മോഡിയുടെ ജനപിന്തുണ വര്‍ധിപ്പിക്കാനുള്ള തീവ്രയത്നത്തിലാണ് ബിജെപി നേതൃത്വം.
Leave a Reply