Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:36 pm

Menu

Published on August 21, 2014 at 11:35 am

മരത്തിൽ തൂങ്ങിയാടുന്ന സ്ത്രീ രൂപത്തിലുള്ള അത്ഭുത പുഷ്പങ്ങൾ !!!

narilatha-flowers-blooming-in-the-shape-of-naked-women

മരത്തിൽ തൂങ്ങിയാടുന്ന സ്ത്രീ രൂപത്തിലുള്ള അത്ഭുത പുഷ്പം കണ്ടെത്തി. നഗ്നമായ സ്ത്രീ ശരീരത്തോട് സാമ്യം തോന്നുന്ന ഈ പൂക്കൾ വിരിയുന്നത് ഹിമാലയത്തിലാണ്. ഈ പൂക്കൾക്ക് നാരി ലത എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ അത്ഭുത പുഷ്പം ഇരുപത് വർഷത്തെ ഇടവേളകളിലാണ് വിരിയുന്നത്. ഹിമാലയത്തിൽ കൂടാതെ തായ് ലാൻറിലും, ചൈനയിലും ഈ പുഷ്പം കണ്ടുവരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ പുഷ്‌പങ്ങളിലൊന്നാണ് നാരീലതകൾ. ഈ പുഷ്പം തായ് ലാൻറിൽ ‘നീർപോൾ ‘ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഈ പുഷ്പങ്ങൾ യഥാർത്ഥ പുഷ്പങ്ങളല്ലെന്നു വിശ്വസിക്കുന്നവരുമുണ്ട്. സാങ്കേതിക വിദ്യ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത് ഏതോ മിടുക്കൻറെ കലാസൃഷ്ടിയാണെന്നും കരുതുന്നവരുണ്ട്.

Narilatha flowers blooming in the shape of naked women1

Narilatha flowers blooming in the shape of naked women2

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News