Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2025 8:22 pm

Menu

Published on May 14, 2014 at 5:17 pm

സൂര്യനിൽ തുളയുള്ളതായി നാസയുടെ കണ്ടെത്തൽ !

nasa-discovers-coronal-hole-in-sun

സൂര്യൻറെ ഉപരിതലത്തിൽ തുള്ളയുള്ളതായി നാസ കണ്ടെത്തി.സോളര്‍ വിൻറ് എന്ന പ്രതിഭാസം നടക്കുന്ന സമയത്ത് നാസ എടുത്ത ചിത്രങ്ങളിൽ നിന്നാണ് സൂര്യനിൽ തുളയുള്ളതായി കണ്ടെത്തിയത്. ചതുരാകൃതിയിലുള്ള കൊറോണല്‍ ഹോളാണ് ഇതെന്ന് നാസ പറയുന്നു. കറുത്ത നിറമുള്ള ഈ തുളയിൽ വിവിധ ലൂപ്സ് കണ്ടെന്നും, ഒപ്പം പ്ലാസ്മ ഔട്ട് ലൈനുകള്‍ ഉണ്ടായതായും നാസ പറയുന്നു.ഇതിൻറെ വീഡിയോയും നാസ പുറത്തു വിട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News