Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 11:04 am

Menu

Published on November 26, 2014 at 11:10 am

ഫഹദിന്റെയും നസ്രിയയുടെയും പുതിയ ഗെറ്റപ്പ്……!!

nasriya-fahad-selfies

ഫഹദ് നസ്രിയ താര ജോഡികളുടെ വിവാഹം പോലെ നാട്ടിൽ മറ്റൊരു വിവാഹം നടന്നിട്ടുണ്ടോ എന്നത് സംശയമാണ്. കാരണം ഇവരുടെ വിവാഹം നാടെങ്ങും ഒരു ആഘോഷം പോലെയായിരുന്നു നടന്നിരുന്നത്. എന്നാൽ സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന് പറഞ്ഞു കേട്ടെങ്കിലും എല്ലാ താര ദമ്പതികളെ പോലെ ഇരുവരെയും കാണാതെയായി. പൊതുചടങ്ങുകളിലൊന്നും തന്നെ നസ്രിയയെ കണ്ടില്ല. മാത്രമല്ല ഷാര്‍ജയില്‍ നടന്ന ഏഷ്യാവിഷന്‍ പുരസ്‌കാരനിശയില്‍, പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പോലും നസ്‌റിയ വന്നിട്ടില്ല. ഇത്രയൊക്കെയായിട്ടും നസ്രിയ നസീമിന്റെ താരമൂല്യത്തിന് ഒരു കുറവുമില്ല. എന്നാൽ വിവാഹ ശേഷം നസ്രിയയെ കാണാനേ ഇല്ലല്ലോ എന്ന് കരുതി വിഷമിച്ചവർ ഇപ്പോൾ നസ്രിയ ഇങ്ങനെയായല്ലോ എന്ന് പറഞ്ഞാണ് വിഷമിക്കുന്നത്… ഇതാണ് ഫഹദിന്റെയും നസ്രിയയുടെയും പുതിയ ഗെറ്റപ്പ്. എയർപോർട്ടിൽ യാത്രയ്ക്ക് പോകുന്ന വഴി ഏതോ വിരുതൻ തന്റെ മൊബൈലിൽ പകർത്തിയ ചിത്രങ്ങളാണിവ. കൂടാതെ കഴിഞ്ഞ ദിവസം നസ്രിയ പോസ്റ്റ്‌ ചെയ്ത ചില സെൽഫികൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ഇതാ അതില്‍ ചില സെല്‍ഫികള്‍..

1

8

2

3

4

5

7

Loading...

Leave a Reply

Your email address will not be published.

More News