Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സെപ്റ്റംബറില്‍ ഒരു പുതിയ പ്രചരണം തുടങ്ങുകയാണ് പുരുഷന്‍മാരോട് തങ്ങളുടെ പുരുഷത്വം തെളിയിക്കാനാവാശ്യപ്പെട്ട് ഒരു സൂപ്പര്‍മാന്‍ കാംപെയ്ന്‍.
ബ്രിട്ടനിലെ നാഷണല്‍ സ്പേം ബാങ്കാണ് തങ്ങള്‍ക്ക് പുരുഷബീജം നല്‍കാനായി മുന്നോട്ട് വന്നത് വെറും ഒമ്പത് ദാതാക്കളാണ് എന്ന് വെളിപ്പെടുത്തിയത്. ഇതാണ് പ്രചരണം തുടങ്ങാന്‍ കാരണം
തുടങ്ങിയിട്ട് ഒരു വര്‍ഷമായിട്ടും ഇതാണവസ്ഥ.ഡെന്‍മാര്‍കിലെ സ്പേം ബാങ്ക് തുടങ്ങിയതുപോലെ തങ്ങളും കൂടുതല്‍പേരെ ക്ഷണിച്ച് ക്യാംപെയ്ന്‍ തുടങ്ങുമെന്ന് സ്ഥാപനത്തിന്റെ സിഇഒ ലോറാ വിറ്റ്ജെന്‍സ്
പറയുന്നു.
Leave a Reply