Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:07 pm

Menu

Published on June 16, 2013 at 5:49 pm

നയന്‍താരയുടെ കളി പാമ്പിനോട്

nayanethara-played-with-snake

നയന്‍താരക്ക് ഇപ്പോൾ ഏറെ ഇഷ്ട്ടം പാമ്പിനോട്. ജീവിതത്തിലും സിനിമയിലും
ധൈര്യം തെളിയിച്ച നടിയാണ് നയന്‍താര. നയന്‍താര ഷൂട്ടിങ് സെറ്റിലെ ഒഴിവുവേളയില്‍ അവിടെക്കണ്ട ഒരു പാമ്പിന്‍ കുഞ്ഞുമായി കളിയ്ക്കാനുള്ള ധൈര്യം കാണിച്ചു .

ഇതു കതിര്‍വേലന്‍ കഥൈ എന്ന ചിത്രത്തിന്റെ കോയമ്പത്തൂരിലെ സെറ്റില്‍ വച്ചാണ് നയന്‍താര പാമ്പിന്‍കുട്ടിയോടൊപ്പം കളിച്ചത്. ചിത്രത്തില്‍ തൊഴിലില്ലാത്തയാളായി അഭിനയിക്കുന്ന ഉദയനിധിയും നയന്‍താരയ്‌ക്കൊപ്പം കൂടി. പാമ്പുമായി കളിയ്ക്കുന്ന നയന്‍താരയുടെ ചിത്രങ്ങളെടുത്ത് ഉദയനിധി അത് നെറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതു കതിര്‍വേലന്‍ കഥൈ എന്ന ചിത്രത്തല്‍ ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടിയായിട്ടാണ് നയന്‍താര അഭിനയിക്കുന്നത്. നയന്‍താരയെ പ്രണയിക്കുന്ന തൊഴില്‍രഹിതനായ യുവാവായി ഉദയനിധിയും അഭിനയിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33