Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡില്‍ വിദ്യാബാലന്‍ അഭിനയിച്ച കഹാനിയുടെ തമിഴ്- തെലുങ്ക് റീമേക്കില്‍ നയന്‍താര അഭിനയിക്കും. സുജോയ് ഘോഷ് സംവിധാനംചെയ്ത കഹാനിയില്‍ കാണാതായ ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങുന്ന ഗര്‍ഭിണിയായ യുവതി വിദ്യയ്ക്ക് പുതിയൊരു ഇമേജ് നേടിക്കൊടുത്തിരുന്നു.
Leave a Reply