Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:17 am

Menu

Published on January 22, 2014 at 12:41 pm

ജയം രാജയുടെ ചിത്രത്തിൽ നയന്‍താര പോലീസ് വേഷമണിയുന്നു.

nayanthara-jayam-ravi-in-jayam-rajas-new-film

ചെന്നൈ: ജയം രാജ സംവിധാനം ചെയുന്ന പുതിയ സിനിമയിൽ നയൻതാര പോലീസ് വേഷമണിയുന്നു.ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.ജയം രവിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. നയൻസ് ആദ്യമായാണ്‌ ഒരു ചിത്രത്തിൽ പോലീസ് വേഷത്തിലെത്തുന്നത്.ഷൂട്ടിംഗ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.  തമിഴിൽ ഇപ്പോൾ ഏറ്റവും തിരക്കേറിയ നടിയായ നയൻതാര ഇപ്പോൾ   കരാർ ചെയ്തിരിക്കുന്നത് 3 ചിത്രങ്ങളിലാണ്.. പാണ്ഡ്യരാജയുടെ പുതിയ ചിത്രത്തിൽ  നയൻസിന്റെ നായകനായി ചിമ്പുവാണ് എത്തുന്നത്. നയൻതാരയുടെ പ്രദർശനത്തിനെത്തുന്ന അടുത്ത ചിത്രം ‘ഇതു കട്രിവേലന്‍ കാതല്‍ ‘ ആണ്. നയൻതാരയുടെ ഇപ്പോഴത്തെ പ്രതിഫലം 3 കോടി രൂപയിലേറെയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News