Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സലാലമൊബൈൽസ്. ദുല്‍ഖർ – സസ്രിയ ജോഡി ആദ്യമായി സ്‌ക്രീനില്‍. എത്തുന്നു എന്നതാണ് ഈ ചിത്രത്തിൻറെ പ്രത്യേകത. എ.ഹരിദാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘സലാലമൊബൈല്‍സി’ലാണ് ഈ ജോഡികൾ ആദ്യമായി ഒന്നിക്കുന്നത്. ഈ ചിത്രത്തിലെ മറ്റു താരങ്ങൾ:സിദ്ധിക്, മാമുക്കോയ,ടിനിടോം, ഗീത തുടങ്ങിയവരാണ്.ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പ്.
Leave a Reply