Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നസ്രിയ-ഫഹദ് താരങ്ങളുടെ വിവാഹ ചടങ്ങുകൾ ആരംഭിച്ചു. വിവാഹത്തിനോടനുബന്ധിച്ച് നടത്തുന്ന ഹൽദി (മഞ്ഞൾ) ചടങ്ങിന്റെ ചിത്രം നസ്രിയ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മീര നന്ദനുമോത്തുള്ള ചിത്രമാണ് നസ്രിയ ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നത്. വിവാഹ നാളുകൾ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊത്ത് ചിലവഴിക്കണമെന്നാണ് ആഗ്രഹമെന്ന് നസ്രിയ നേരത്തെ തന്നെ അറിയിച്ചിരുന്നു. നാളെ ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്തെ കഴക്കൂട്ടം അൽസാജ് ഓഡിറ്റോറിയതത്തിലാണ് ഫഹദും നസ്‌റിയയുംതമ്മിലുള്ള വിവാഹം നടക്കുക.24 ന് വൈകിട്ട് 6.30 മുതൽ 8.30 വരെ ആലപ്പുഴ പാതിരപ്പള്ളിയിലെ കാമിലോട്ട് കൺവെൻഷൻ സെന്ററിലാണ് വിവാഹ സൽക്കാരം നടക്കുന്നത്.
–

–

–

–

Leave a Reply